2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
വിവരാവകാശം

⚖️
വിവരാവകാശ നിയമം
ഉദ്യോഗസ്ഥരുടെ വിവരങ്ങൾ
 
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്
വിവരാവകാശ നിയമം, 2005 പ്രകാരമുള്ള അപേക്ഷകളും അപ്പീലുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സമർപ്പിക്കുന്നതിനും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി താഴെപ്പറയുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നൽകുന്നു.
 
📋
PIO
Public Information Officer
ഫ്ലോസി ലാസ്
സെക്രട്ടറി
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്
📍 മേൽവിലാസം
പി.ഒ. കല്ലുവാതുക്കൽ,
കൊല്ലം – 691578

📞 9496041817 

 
📄
APIO
Assistant Public Information Officer
ജാബിർ കുട്ടി
ജെ.എസ്.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്
📍 മേൽവിലാസം
പി.ഒ. കല്ലുവാതുക്കൽ,
കൊല്ലം – 691578

📞 0474-2572033 

 
⚖️
AA
Appellate Authority
സുബോധ്
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
📍 മേൽവിലാസം
തദ്ദേശസ്വയംഭരണ വകുപ്പ്,
സിവിൽ സ്റ്റേഷൻ, കൊല്ലം

📞 0474-2794961 

ℹ️ വിവരാവകാശ അപേക്ഷ / അപ്പീൽ
വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട അപേക്ഷകൾക്കും അപ്പീലുകൾക്കും മേൽപ്പറഞ്ഞ ഉദ്യോഗസ്ഥരുടെ മേൽവിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്
വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട വിവരങ്ങൾ