2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
പൌരാവകാശ രേഖ

 
 
📜
പൗരാവകാശ രേഖ
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്
CITIZEN CHARTER
 
🏛️
പൗരാവകാശ രേഖ എന്താണ്?
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ നിന്നും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന വിവിധ സേവനങ്ങൾ, സേവനം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ, സേവനം ലഭ്യമാക്കുന്നതിനുള്ള സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് പൗരാവകാശ രേഖ (Citizen Charter).
🏛️
പഞ്ചായത്ത് സേവനങ്ങൾ
ഗ്രാമപഞ്ചായത്തിൽ നിന്നും ലഭ്യമാകുന്ന വിവിധ സേവനങ്ങളുടെ വിശദാംശങ്ങൾ.
⏱️
സമയപരിധി
വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിശ്ചിത സമയപരിധി.
📋
ആവശ്യമായ രേഖകൾ
ഓരോ സേവനത്തിനും ആവശ്യമായ അപേക്ഷകളും അനുബന്ധ രേഖകളും.
👤
ഉദ്യോഗസ്ഥരുടെ വിവരം
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സേവന ചുമതലയുള്ള വിഭാഗങ്ങളുടെയും വിവരങ്ങൾ.
OFFICIAL DOCUMENT
📄 പൗരാവകാശ രേഖ
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക പൗരാവകാശ രേഖ