2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
സേവനാവകാശം

👶📋
ഗ്രാമപഞ്ചായത്ത് ജനന - മരണ രജിസ്ട്രേഷൻ
BIRTH & DEATH REGISTRATION SERVICES
📘 കൈപുസ്തകം 2025 അടിസ്ഥാനത്തിലുള്ള സേവന വിവരങ്ങൾ
ℹ️ ജനന - മരണ രജിസ്ട്രേഷൻ സേവനങ്ങൾ
ജനനം, മരണം, നിർജീവ ജനനം, പേര് ചേർക്കൽ, പേര് തിരുത്തൽ, രജിസ്ട്രേഷൻ രേഖകളിലെ തിരുത്തൽ, ദത്തെടുത്ത കുട്ടികളുടെ രജിസ്ട്രേഷൻ തുടങ്ങിയ വിവിധ സേവനങ്ങളുടെ ആവശ്യമായ രേഖകൾ, സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ എന്നിവ താഴെ നൽകിയിരിക്കുന്നു.
🟢
21 ദിവസത്തിനകം രജിസ്ട്രേഷൻ
ജനനം / മരണം / നിർജീവ ജനനം
📄 ആവശ്യമായ രേഖകൾ
• ജനനം / മരണം / നിർജീവ ജനനം റിപ്പോർട്ട്
• ഫോറം 1 / ഫോറം 2 / ഫോറം 3
⏱️ സമയപരിധി
ആശുപത്രിയിൽ: റിപ്പോർട്ട് ലഭിക്കുന്ന ദിവസം
മറ്റ് സ്ഥലങ്ങളിൽ: 7 പ്രവൃത്തി ദിവസത്തിനകം
👤 ഉദ്യോഗസ്ഥൻ: തദ്ദേശ രജിസ്ട്രാർ (ഗ്രാമപഞ്ചായത്ത് സെക്രട്ടറി)
1️⃣ ഒന്നാം അപ്പീൽ: ജില്ലാ രജിസ്ട്രാർ
2️⃣ രണ്ടാം അപ്പീൽ: ചീഫ് രജിസ്ട്രാർ
📖 കൈപുസ്തകം 2025 • പേജ് 8
🟡
21–30 ദിവസത്തിനകം വൈകിയ രജിസ്ട്രേഷൻ
ജനനം / മരണം / നിർജീവ ജനനം
📄 ആവശ്യമായ രേഖകൾ
• ജനനം / മരണം / നിർജീവ ജനനം റിപ്പോർട്ട്
• വൈകിയതിന്റെ കാരണം കാണിച്ചുള്ള അപേക്ഷ
• യാത്രാമദ്ധ്യേയുള്ള മരണമെങ്കിൽ സത്യപ്രസ്താവന
• അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
ആശുപത്രിയിൽ: റിപ്പോർട്ട് ലഭിക്കുന്ന ദിവസം
മറ്റ് സ്ഥലങ്ങളിൽ: 7 പ്രവൃത്തി ദിവസത്തിനകം
👤 ഉദ്യോഗസ്ഥൻ: തദ്ദേശ രജിസ്ട്രാർ
1️⃣ ഒന്നാം അപ്പീൽ: ജില്ലാ രജിസ്ട്രാർ
2️⃣ രണ്ടാം അപ്പീൽ: ചീഫ് രജിസ്ട്രാർ
📖 കൈപുസ്തകം 2025 • പേജ് 11
🟠
30 ദിവസം മുതൽ 1 വർഷം വരെ
വൈകിയ രജിസ്ട്രേഷൻ
📄 ആവശ്യമായ രേഖകൾ
• ഫോറം 1 / 2
• വൈകിയതിനുള്ള കാരണം കാണിച്ചുള്ള അപേക്ഷ
• നോട്ടറി / ഗസറ്റഡ് സത്യവാങ്മൂലം
• നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് (NAC)
• അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
അനുമതി ലഭിച്ച് 7 പ്രവൃത്തി ദിവസത്തിനകം
👤 ഉദ്യോഗസ്ഥൻ: അനുമതി – ജില്ലാ രജിസ്ട്രാർ
രജിസ്ട്രേഷൻ – തദ്ദേശ രജിസ്ട്രാർ
1️⃣ ഒന്നാം അപ്പീൽ: ജില്ലാ രജിസ്ട്രാർ
2️⃣ രണ്ടാം അപ്പീൽ: ചീഫ് രജിസ്ട്രാർ
📖 കൈപുസ്തകം 2025 • പേജ് 14
🔴
1 വർഷത്തിന് ശേഷമുള്ള രജിസ്ട്രേഷൻ
📄 ആവശ്യമായ രേഖകൾ
• ഫോറം 1 / 2
• സബ് ഡിവിഷണൽ മജിസ്ട്രേറ്റിൽ നിന്നുള്ള അനുമതി
• അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
7 പ്രവൃത്തി ദിവസത്തിനകം
👤 ഉദ്യോഗസ്ഥൻ: തദ്ദേശ രജിസ്ട്രാർ
1️⃣ ഒന്നാം അപ്പീൽ: ജില്ലാ രജിസ്ട്രാർ
2️⃣ രണ്ടാം അപ്പീൽ: ചീഫ് രജിസ്ട്രാർ
📖 കൈപുസ്തകം 2025 • പേജ് 17
🌍
വിദേശത്ത് നടന്ന ജനനം രജിസ്റ്റർ ചെയ്യൽ
📄 ആവശ്യമായ രേഖകൾ
• ഫോറം 1 – 2 കോപ്പി
• മാതാപിതാക്കളുടെ പാസ്പോർട്ട്
• ജനനതീയതി രേഖ
• 60 ദിവസത്തിന് ശേഷമെങ്കിൽ അഫിഡവിറ്റ് & റിപ്പോർട്ട്
• അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
60 ദിവസത്തിനകം: 30 ദിവസം
വൈകിയാൽ: അനുമതി ലഭിച്ച് 7 ദിവസം
👤 ഉദ്യോഗസ്ഥൻ: താമസിക്കാൻ ഉദ്ദേശിക്കുന്ന യൂണിറ്റിലെ രജിസ്ട്രാർ
1️⃣ ഒന്നാം അപ്പീൽ: ജില്ലാ രജിസ്ട്രാർ
2️⃣ രണ്ടാം അപ്പീൽ: ചീഫ് രജിസ്ട്രാർ
📖 കൈപുസ്തകം 2025 • പേജ് 19
👶
ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനന രജിസ്ട്രേഷൻ
📄 ആവശ്യമായ രേഖകൾ
• ഫോറം 1
• സത്യവാങ്മൂലം സഹിതമുള്ള സ്ഥാപന മേധാവിയുടെ അപേക്ഷ
• അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
7 പ്രവൃത്തി ദിവസം
👤 ഉദ്യോഗസ്ഥൻ: തദ്ദേശ രജിസ്ട്രാർ
1️⃣ ഒന്നാം അപ്പീൽ: ജില്ലാ രജിസ്ട്രാർ
2️⃣ രണ്ടാം അപ്പീൽ: ചീഫ് രജിസ്ട്രാർ
📖 കൈപുസ്തകം 2025 • പേജ് 21
⚖️
സ്ഥാപനങ്ങളിൽ നിന്ന് ദത്തെടുത്ത കുട്ടികൾ
രജിസ്ട്രേഷൻ ചെയ്യാത്തവ
📄 ആവശ്യമായ രേഖകൾ
• ഫോറം 1
• കോടതി / ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ്
• താമസ രേഖകൾ
• അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
കോടതി ഉത്തരവ് ഹാജരാക്കിയ ശേഷം 10 പ്രവൃത്തി ദിവസം
👤 ഉദ്യോഗസ്ഥൻ: താമസ സ്ഥലത്തെ / ഏജൻസി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ രജിസ്ട്രാർ
1️⃣ ഒന്നാം അപ്പീൽ: ജില്ലാ രജിസ്ട്രാർ
2️⃣ രണ്ടാം അപ്പീൽ: ചീഫ് രജിസ്ട്രാർ
📖 കൈപുസ്തകം 2025 • പേജ് 22
📑
സ്ഥാപനങ്ങളിൽ നിന്ന് ദത്തെടുത്ത കുട്ടികൾ
നേരത്തെ രജിസ്റ്റർ ചെയ്തവ
📄 ആവശ്യമായ രേഖകൾ
• ഫോറം 1
• കോടതി ഉത്തരവ്
• താമസ രേഖകൾ
• നേരത്തെ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് / പകർപ്പ്
• അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
അപേക്ഷ ലഭിച്ച് 10 ദിവസത്തിനകം
👤 ഉദ്യോഗസ്ഥൻ: താമസ സ്ഥലത്തെ / ഏജൻസി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ രജിസ്ട്രാർ
1️⃣ ഒന്നാം അപ്പീൽ: ജില്ലാ രജിസ്ട്രാർ
2️⃣ രണ്ടാം അപ്പീൽ: ചീഫ് രജിസ്ട്രാർ
📖 കൈപുസ്തകം 2025 • പേജ് 24
🏠
സ്ഥാപനങ്ങളിൽ നിന്നല്ലാതെ ദത്തെടുത്ത കുട്ടികൾ
രജിസ്റ്റർ ചെയ്തവർ
📄 ആവശ്യമായ രേഖകൾ
• അപേക്ഷ
• ഫോറം 1
• ദത്തെടുക്കൽ ആധാരം (Adoption Deed)
• ജനന സർട്ടിഫിക്കറ്റ്
• താമസ രേഖ
• അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
അപേക്ഷ ലഭിച്ച് 10 ദിവസത്തിനകം
👤 ഉദ്യോഗസ്ഥൻ: താമസ സ്ഥലത്തെ / ദത്തെടുക്കൽ നടത്തിയ സ്ഥലത്തെ രജിസ്ട്രാർ
1️⃣ ഒന്നാം അപ്പീൽ: ജില്ലാ രജിസ്ട്രാർ
2️⃣ രണ്ടാം അപ്പീൽ: ചീഫ് രജിസ്ട്രാർ
📖 കൈപുസ്തകം 2025 • പേജ് 26
📝
സ്ഥാപനങ്ങളിൽ നിന്നല്ലാതെ ദത്തെടുത്ത കുട്ടികൾ
രജിസ്റ്റർ ചെയ്യാത്തവർ
📄 ആവശ്യമായ രേഖകൾ
• ഫോറം 1
• ദത്തെടുക്കൽ ആധാരം
• ജില്ലാ / സബ് ഡിവിഷൻ മജിസ്ട്രേറ്റിന്റെ ഉത്തരവ്
• താമസ രേഖകൾ
• അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
അപേക്ഷ ലഭിച്ച് 5 ദിവസത്തിനുള്ളിൽ
👤 ഉദ്യോഗസ്ഥൻ: താമസ സ്ഥലത്തെ / ദത്തെടുത്ത സ്ഥലത്തെ രജിസ്ട്രേഷൻ യൂണിറ്റിലെ രജിസ്ട്രാർ
1️⃣ ഒന്നാം അപ്പീൽ: ജില്ലാ രജിസ്ട്രാർ
2️⃣ രണ്ടാം അപ്പീൽ: ചീഫ് രജിസ്ട്രാർ
📖 കൈപുസ്തകം 2025 • പേജ് 28
👨‍👩‍👧
നിയമപരമായി ദത്തെടുക്കാത്ത കുട്ടികളുടെ ജനന രജിസ്ട്രേഷൻ
📄 ആവശ്യമായ രേഖകൾ
• ജനന റിപ്പോർട്ട്
• രണ്ട് വ്യക്തികളിൽ നിന്നുള്ള സത്യപ്രസ്താവന
• താമസ രേഖകൾ
• SSLC ബുക്ക്
• റേഷൻ കാർഡ്
• വോട്ടർ ഐഡി
• തിരിച്ചറിയൽ രേഖകൾ
• അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
അനുമതി ലഭിച്ച് 15 പ്രവർത്തി ദിവസത്തിനകം
👤 ഉദ്യോഗസ്ഥൻ: ദത്തെടുത്ത മാതാപിതാക്കളുടെ താമസസ്ഥലത്തെ രജിസ്ട്രാർ
1️⃣ ഒന്നാം അപ്പീൽ: ജില്ലാ രജിസ്ട്രാർ
2️⃣ രണ്ടാം അപ്പീൽ: ചീഫ് രജിസ്ട്രാർ
📖 കൈപുസ്തകം 2025 • പേജ് 30
🔎
നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ്
Birth / Death NAC
📄 ആവശ്യമായ രേഖകൾ
• അപേക്ഷ
• ജനനം / മരണം നടന്ന സ്ഥലം തെളിയിക്കുന്ന രേഖ
• താമസസ്ഥലം തെളിയിക്കുന്ന രേഖ
• അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
7 പ്രവൃത്തി ദിവസം
മറ്റ് യൂണിറ്റിൽ നിന്നെങ്കിൽ അത് ലഭിച്ച് 7 ദിവസം
👤 ഉദ്യോഗസ്ഥൻ: തദ്ദേശ രജിസ്ട്രാർ
1️⃣ ഒന്നാം അപ്പീൽ: ജില്ലാ രജിസ്ട്രാർ
2️⃣ രണ്ടാം അപ്പീൽ: ചീഫ് രജിസ്ട്രാർ
📖 കൈപുസ്തകം 2025 • പേജ് 32
📜
ജനന - മരണ സർട്ടിഫിക്കറ്റ് നൽകൽ
📄 ആവശ്യമായ രേഖകൾ
• വകുപ്പ് 12 പ്രകാരം അപേക്ഷ ആവശ്യമില്ല
• വകുപ്പ് 17 പ്രകാരം അപേക്ഷ നൽകണം
• അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
വകുപ്പ് 12 പ്രകാരം: രജിസ്ട്രേഷൻ നടത്തിയ ദിവസം തന്നെ
മറ്റുള്ളവ: 7 പ്രവർത്തി ദിവസം
👤 ഉദ്യോഗസ്ഥൻ: തദ്ദേശ രജിസ്ട്രാർ
1️⃣ ഒന്നാം അപ്പീൽ: ജില്ലാ രജിസ്ട്രാർ
2️⃣ രണ്ടാം അപ്പീൽ: ചീഫ് രജിസ്ട്രാർ
📖 കൈപുസ്തകം 2025 • പേജ് 33
✏️
സ്കൂളിൽ ചേർക്കുന്നതിന് മുമ്പ് പേര് ചേർക്കൽ / തിരുത്തൽ
📄 ആവശ്യമായ രേഖകൾ
• അപേക്ഷ
• തിരിച്ചറിയൽ രേഖകൾ
• തിരുത്തലുകൾക്ക് സത്യവാങ്മൂലം
• അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
7 പ്രവൃത്തി ദിവസം
👤 ഉദ്യോഗസ്ഥൻ: രജിസ്ട്രാർ
1️⃣ ഒന്നാം അപ്പീൽ: ജില്ലാ രജിസ്ട്രാർ
2️⃣ രണ്ടാം അപ്പീൽ: ചീഫ് രജിസ്ട്രാർ
📖 കൈപുസ്തകം 2025 • പേജ് 35
📅
സ്കൂൾ രേഖയുമായി 10 മാസത്തിലേറെ വ്യത്യാസമുള്ള ജനനതീയതി
📄 ആവശ്യമായ രേഖകൾ
• അപേക്ഷ
• സ്കൂൾ രേഖയുടെ ശരിപകർപ്പ്
• ജനനക്രമ പ്രഖ്യാപനം
• ജനന സർട്ടിഫിക്കറ്റ് / രേഖകൾ
• അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
അപേക്ഷ ലഭിച്ച് 15 പ്രവർത്തി ദിവസം
👤 ഉദ്യോഗസ്ഥൻ: ജില്ലാ രജിസ്ട്രാർ
1️⃣ ഒന്നാം അപ്പീൽ: ചീഫ് രജിസ്ട്രാർ
2️⃣ രണ്ടാം അപ്പീൽ: തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി
📖 കൈപുസ്തകം 2025 • പേജ് 37
🏫
സ്കൂളിൽ ചേർത്തതിന് ശേഷം പേര് ചേർക്കൽ / തിരുത്തൽ
📄 ആവശ്യമായ രേഖകൾ
• അപേക്ഷ
• സ്കൂൾ രേഖ അല്ലെങ്കിൽ വിദ്യാഭ്യാസ അധികാരികളുടെ സാക്ഷ്യപത്രം
• ജനനക്രമ പ്രഖ്യാപനം
• അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
7 പ്രവൃത്തി ദിവസം
10 മാസ വ്യത്യാസമെങ്കിൽ: അനുമതി ലഭിച്ച് 7 ദിവസം
👤 ഉദ്യോഗസ്ഥൻ: രജിസ്ട്രാർ
1️⃣ ഒന്നാം അപ്പീൽ: ജില്ലാ രജിസ്ട്രാർ
2️⃣ രണ്ടാം അപ്പീൽ: ചീഫ് രജിസ്ട്രാർ
📖 കൈപുസ്തകം 2025 • പേജ് 39
🧒
6 വയസ്സിന് ശേഷം പേര് ചേർക്കൽ
സ്കൂൾ വിദ്യാഭ്യാസം നേടാത്തവർ
📄 ആവശ്യമായ രേഖകൾ
• അപേക്ഷ
• ജനനക്രമം കാണിക്കുന്ന പ്രഖ്യാപനം
• മാതാപിതാക്കളുടെ തിരിച്ചറിയൽ രേഖ
• അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
7 പ്രവൃത്തി ദിവസം
👤 ഉദ്യോഗസ്ഥൻ: തദ്ദേശ രജിസ്ട്രാർ
1️⃣ ഒന്നാം അപ്പീൽ: ജില്ലാ രജിസ്ട്രാർ
2️⃣ രണ്ടാം അപ്പീൽ: ചീഫ് രജിസ്ട്രാർ
📖 കൈപുസ്തകം 2025 • പേജ് 41
📌
01.04.1970-ന് മുമ്പുള്ള ജനന രജിസ്ട്രേഷനിൽ പേര് ചേർക്കൽ
📄 ആവശ്യമായ രേഖകൾ
• അപേക്ഷ
• സ്കൂൾ രേഖ
• എല്ലാ കുട്ടികളുടെയും വിവരങ്ങൾ അടങ്ങിയ പ്രഖ്യാപനം
• അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
അനുമതി ലഭിച്ച് 7 പ്രവൃത്തി ദിവസം
👤 ഉദ്യോഗസ്ഥൻ: അനുമതി – ചീഫ് രജിസ്ട്രാർ
പേര് ചേർക്കൽ – തദ്ദേശ രജിസ്ട്രാർ
1️⃣ ഒന്നാം അപ്പീൽ: ജില്ലാ രജിസ്ട്രാർ
2️⃣ രണ്ടാം അപ്പീൽ: ചീഫ് രജിസ്ട്രാർ
📖 കൈപുസ്തകം 2025 • പേജ് 42
🖊️
സ്കൂളിൽ ചേർക്കുന്നതിന് മുമ്പ് ചേർത്ത പേര്
സ്കൂൾ രേഖയിലേതുപോലെ തിരുത്തൽ
📄 ആവശ്യമായ രേഖകൾ
• അപേക്ഷ
• സ്കൂൾ രേഖ
• അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
7 പ്രവൃത്തി ദിവസം
👤 ഉദ്യോഗസ്ഥൻ: തദ്ദേശ രജിസ്ട്രാർ
1️⃣ ഒന്നാം അപ്പീൽ: ജില്ലാ രജിസ്ട്രാർ
2️⃣ രണ്ടാം അപ്പീൽ: ചീഫ് രജിസ്ട്രാർ
📖 കൈപുസ്തകം 2025 • പേജ് 43
👨‍👩‍👧
മാതാപിതാക്കളുടെ പേര് തിരുത്തൽ
ഇനീഷ്യൽ വികസിപ്പിക്കൽ / ഭർത്താവിന്റെ പേര് ചേർക്കൽ / അക്ഷരതെറ്റ്
📄 ആവശ്യമായ രേഖകൾ
• അപേക്ഷ
• മാതാപിതാക്കളുടെ സ്കൂൾ രേഖ
• വൺ ആൻഡ് ദ സെയിം സർട്ടിഫിക്കറ്റ്
• തിരിച്ചറിയൽ രേഖ
• അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
7 പ്രവൃത്തി ദിവസം
👤 ഉദ്യോഗസ്ഥൻ: തദ്ദേശ രജിസ്ട്രാർ
1️⃣ ഒന്നാം അപ്പീൽ: ജില്ലാ രജിസ്ട്രാർ
2️⃣ രണ്ടാം അപ്പീൽ: ചീഫ് രജിസ്ട്രാർ
📖 കൈപുസ്തകം 2025 • പേജ് 44
🔤
കുട്ടിയുടെ പേരിലെ ഇനീഷ്യൽ വികസിപ്പിച്ച് തിരുത്തൽ
📄 ആവശ്യമായ രേഖകൾ
• അപേക്ഷ
• തെറ്റായി പേര് ചേർക്കാനിടയായ സാഹചര്യം വ്യക്തമാക്കുന്ന സത്യവാങ്മൂലം
• അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
7 പ്രവൃത്തി ദിവസം
👤 ഉദ്യോഗസ്ഥൻ: തദ്ദേശ രജിസ്ട്രാർ
1️⃣ ഒന്നാം അപ്പീൽ: ജില്ലാ രജിസ്ട്രാർ
2️⃣ രണ്ടാം അപ്പീൽ: ചീഫ് രജിസ്ട്രാർ
📖 കൈപുസ്തകം 2025 • പേജ് 45
🧾
ജനന - മരണ രജിസ്ട്രേഷൻ രേഖകളിലെ തിരുത്തൽ
📄 ആവശ്യമായ രേഖകൾ
• അപേക്ഷ
• വൺ ആൻഡ് ദ സെയിം സർട്ടിഫിക്കറ്റ്
• സ്കൂൾ രേഖ / ലൈസൻസ് / പാസ്പോർട്ട് / റേഷൻ കാർഡ്
• രണ്ട് വ്യക്തികളുടെ ഡിക്ലറേഷൻ
• അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
7 പ്രവൃത്തി ദിവസം
👤 ഉദ്യോഗസ്ഥൻ: തദ്ദേശ രജിസ്ട്രാർ
1️⃣ ഒന്നാം അപ്പീൽ: ജില്ലാ രജിസ്ട്രാർ
2️⃣ രണ്ടാം അപ്പീൽ: ചീഫ് രജിസ്ട്രാർ
📖 കൈപുസ്തകം 2025 • പേജ് 46
📚
1970 ഏപ്രിൽ 1-ന് മുമ്പുള്ള ജനന - മരണ രേഖകളിലെ തിരുത്തൽ
📄 ആവശ്യമായ രേഖകൾ
• അപേക്ഷ
• ആധികാരിക രേഖ
• സത്യവാങ്മൂലം
• വൺ ആൻഡ് ദ സെയിം സർട്ടിഫിക്കറ്റ്
• രണ്ട് വ്യക്തികളുടെ ഡിക്ലറേഷൻ
• ആശുപത്രി രേഖകൾ
• അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
അനുമതി ലഭിച്ച് 7 പ്രവൃത്തി ദിവസം
👤 ഉദ്യോഗസ്ഥൻ: അനുമതി – ചീഫ് രജിസ്ട്രാർ
തിരുത്തൽ – തദ്ദേശ രജിസ്ട്രാർ
1️⃣ ഒന്നാം അപ്പീൽ: ജില്ലാ രജിസ്ട്രാർ
2️⃣ രണ്ടാം അപ്പീൽ: ചീഫ് രജിസ്ട്രാർ
📖 കൈപുസ്തകം 2025 • പേജ് 48
💻 കെ-സ്മാർട്ട് വഴി അപേക്ഷ
മുകളിൽ കെ-സ്മാർട്ട് മുഖേന അപേക്ഷ സമർപ്പിക്കണമെന്ന് വ്യക്തമാക്കിയിട്ടുള്ള സേവനങ്ങൾക്ക് ഓൺലൈൻ അപേക്ഷാ സംവിധാനം ഉപയോഗിക്കുക.
📘 കൈപുസ്തകം 2025
ജനന - മരണ രജിസ്ട്രേഷൻ സേവന വിവരങ്ങൾ

📄 കൈപുസ്തകം 2025 തുറക്കുക ↗ 

കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്
ജനന - മരണ രജിസ്ട്രേഷൻ സേവനങ്ങൾ • Birth & Death Registration Services
👵🏻👴🏻
ഗ്രാമപഞ്ചായത്ത് സാമൂഹ്യസുരക്ഷാ പെൻഷനുകൾ
SOCIAL SECURITY PENSION SERVICES
📘 കൈപുസ്തകം 2025
🏛️ സാമൂഹ്യസുരക്ഷാ പെൻഷൻ സേവനങ്ങൾ
ഗ്രാമപഞ്ചായത്ത് മുഖേന ലഭ്യമാകുന്ന വിവിധ സാമൂഹ്യസുരക്ഷാ പെൻഷൻ സേവനങ്ങളുടെ ആവശ്യമായ രേഖകൾ, സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ എന്നിവ താഴെ നൽകിയിരിക്കുന്നു.
👴🏻
ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ
SOCIAL SECURITY PENSION
📄 ആവശ്യമായ രേഖകൾ
  • പ്രായം തെളിയിക്കുന്ന രേഖ
  • റേഷൻ കാർഡ്
  • വില്ലേജ് ഓഫീസറുടെ വരുമാന സർട്ടിഫിക്കറ്റ്
  • തിരിച്ചറിയൽ രേഖകൾ
  • അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
40 ദിവസം
👨‍💼 ഉദ്യോഗസ്ഥൻ
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി
(തീരുമാനം: ഗ്രാമപഞ്ചായത്ത്)
1️⃣ ഒന്നാം അപ്പീൽ
ഡെപ്യൂട്ടി ഡയറക്ടർ (LSGD)
2️⃣ രണ്ടാം അപ്പീൽ: —
📘 കൈപുസ്തകം 2025 — പേജ് നം. 74
👩🏻
വിധവാ പെൻഷൻ
WIDOW PENSION
📄 ആവശ്യമായ രേഖകൾ
  • ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് / ഉപേക്ഷിക്കപ്പെട്ട സാക്ഷ്യപത്രം
  • സ്ഥിരതാമസ രേഖ
  • വരുമാന സർട്ടിഫിക്കറ്റ്
  • അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
40 ദിവസം
👨‍💼 ഉദ്യോഗസ്ഥൻ
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി
(തീരുമാനം: ഗ്രാമപഞ്ചായത്ത്)
1️⃣ ഒന്നാം അപ്പീൽ
ഡെപ്യൂട്ടി ഡയറക്ടർ (LSGD)
2️⃣ രണ്ടാം അപ്പീൽ: —
📘 കൈപുസ്തകം 2025 — പേജ് നം. 75
♿
ഭിന്നശേഷി വിഭാഗക്കാർക്കുള്ള പെൻഷൻ
DISABILITY PENSION
📄 ആവശ്യമായ രേഖകൾ
  • അപേക്ഷ
  • സ്ഥിരതാമസ രേഖ (റേഷൻ കാർഡ്)
  • മെഡിക്കൽ സർട്ടിഫിക്കറ്റ് (UDID കാർഡ്)
  • വരുമാന സർട്ടിഫിക്കറ്റ്
  • തിരിച്ചറിയൽ രേഖകൾ
  • അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
40 ദിവസം
👨‍💼 ഉദ്യോഗസ്ഥൻ
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി
(തീരുമാനം: ഗ്രാമപഞ്ചായത്ത്)
1️⃣ ഒന്നാം അപ്പീൽ
ഡെപ്യൂട്ടി ഡയറക്ടർ (LSGD)
2️⃣ രണ്ടാം അപ്പീൽ: —
📘 കൈപുസ്തകം 2025 — പേജ് നം. 77
👩🏻‍🦳
50 വയസിന് മുകളിൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ
PENSION FOR UNMARRIED WOMEN
📄 ആവശ്യമായ രേഖകൾ
  • വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് (അനുബന്ധം 1)
  • തിരിച്ചറിയൽ വിവരങ്ങൾ
  • അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
40 ദിവസം
👨‍💼 ഉദ്യോഗസ്ഥൻ
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി
(തീരുമാനം: ഗ്രാമപഞ്ചായത്ത്)
1️⃣ ഒന്നാം അപ്പീൽ
ഡെപ്യൂട്ടി ഡയറക്ടർ (LSGD)
2️⃣ രണ്ടാം അപ്പീൽ: —
📘 കൈപുസ്തകം 2025 — പേജ് നം. 80
🌾👨🏻‍🌾
കർഷകത്തൊഴിലാളി പെൻഷൻ
AGRICULTURAL WORKERS PENSION
📄 ആവശ്യമായ രേഖകൾ
  • അപേക്ഷ
  • കർഷകതൊഴിലാളി ക്ഷേമനിധി വിടുതൽ സാക്ഷ്യപത്രം
  • പ്രായം
  • സ്ഥിരതാമസ രേഖകൾ
  • വരുമാന സർട്ടിഫിക്കറ്റ്
  • സ്വയം സാക്ഷ്യപത്രം
  • അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
45 ദിവസം
👨‍💼 ഉദ്യോഗസ്ഥൻ
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി
(തീരുമാനം: പഞ്ചായത്ത്)
1️⃣ ഒന്നാം അപ്പീൽ
ഡെപ്യൂട്ടി ഡയറക്ടർ (LSGD)
2️⃣ രണ്ടാം അപ്പീൽ
സർക്കാർ
📘 കൈപുസ്തകം 2025 — പേജ് നം. 82
💻
കെ-സ്മാർട്ട് വഴി ഓൺലൈൻ അപേക്ഷ
സാമൂഹ്യസുരക്ഷാ പെൻഷനുകൾക്കുള്ള അപേക്ഷകൾ കെ-സ്മാർട്ട് മുഖേന ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്
സാമൂഹ്യസുരക്ഷാ പെൻഷൻ സേവനങ്ങൾ
💰🤝
ഗ്രാമപഞ്ചായത്ത് ധനസഹായം
GRAMA PANCHAYAT FINANCIAL ASSISTANCE
📘 കൈപുസ്തകം 2025
🏛️ ഗ്രാമപഞ്ചായത്ത് ധനസഹായ സേവനങ്ങൾ
ഗ്രാമപഞ്ചായത്ത് മുഖേന ലഭ്യമാകുന്ന വിവിധ ധനസഹായ പദ്ധതികളുടെ ആവശ്യമായ രേഖകൾ, സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ എന്നിവ താഴെ നൽകിയിരിക്കുന്നു.
👩🏻🛡️
സ്ത്രീ സുരക്ഷാപദ്ധതി
WOMEN SAFETY SCHEME
📄 ആവശ്യമായ രേഖകൾ
  • പ്രായം തെളിയിക്കുന്ന രേഖ
  • റേഷൻ കാർഡ് പകർപ്പ് (മഞ്ഞ/പിങ്ക്)
  • ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
  • തിരിച്ചറിയൽ രേഖകൾ
  • അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
💰 പ്രതിമാസ ആനുകൂല്യം
₹1,000
പ്രതിമാസ ധനസഹായം
👨‍💼 ഉദ്യോഗസ്ഥൻ
ഗ്രാമപഞ്ചായത്ത് സെക്രട്ടറി
1️⃣ ഒന്നാം അപ്പീൽ
—
2️⃣ രണ്ടാം അപ്പീൽ
—
📘 കൈപുസ്തകം 2025 — പേജ് നം. 84
💼🔍
തൊഴിൽ രഹിത വേതനം
UNEMPLOYMENT ALLOWANCE
📄 ആവശ്യമായ രേഖകൾ
  • എസ്.എസ്.എൽ.സി ബുക്ക്
  • എംപ്ലോയ്മെൻ്റ് കാർഡ്
  • സ്ഥിരതാമസ രേഖ
  • തിരിച്ചറിയൽ രേഖ
  • ടി.സി പകർപ്പ്
  • അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
45 ദിവസം
👨‍💼 ഉദ്യോഗസ്ഥൻ
ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി
(തീരുമാനം: ഗ്രാമപഞ്ചായത്ത്)
1️⃣ ഒന്നാം അപ്പീൽ
ജില്ലാ കളക്ടർ
2️⃣ രണ്ടാം അപ്പീൽ
സർക്കാർ
📘 കൈപുസ്തകം 2025 — പേജ് നം. 86
👩🏻💍🤝
സാധുക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹ ധനസഹായം
MARRIAGE FINANCIAL ASSISTANCE
📄 ആവശ്യമായ രേഖകൾ
  • വിധവാ രേഖ
  • പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്
  • പ്രതിശ്രുത വരന്റെ സത്യവാങ്മൂലം
  • താമസ രേഖ (3 വർഷം)
  • അപേക്ഷ കെ-സ്മാർട്ട് മുഖേന സമർപ്പിക്കണം
⏱️ സമയപരിധി
കളക്ടർക്ക് സമർപ്പിക്കാൻ 30 ദിവസം
👨‍💼 ഉദ്യോഗസ്ഥൻ
സെക്രട്ടറി / അസിസ്റ്റൻ്റ് സെക്രട്ടറി
1️⃣ ഒന്നാം അപ്പീൽ
ജില്ലാ കളക്ടർ
2️⃣ രണ്ടാം അപ്പീൽ: —
📘 കൈപുസ്തകം 2025 — പേജ് നം. 89
💻
കെ-സ്മാർട്ട് വഴി ഓൺലൈൻ അപേക്ഷ
ധനസഹായ പദ്ധതികൾക്കുള്ള അപേക്ഷകൾ കെ-സ്മാർട്ട് മുഖേന ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത് ധനസഹായ സേവനങ്ങൾ