ബാല്യ സ്പന്ദനം

മൂന്നു മാസത്തിലൊരിക്കൽ എല്ലാ അങ്കണവാടികളിലുംആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ 3 മുതൽ 6 വയസ് വരെയുള്ള കുട്ടികളുടെ ആരോഗ്യ പരിശോധന പഞ്ചായത്ത് തല ഉദ്ഘാടനം 
2026 സെപ്‌തംബർ 9   ന്   ആലുവിള അങ്കണവാടി  82 നമ്പർ, വരിഞ്ഞത്ത് വച്ച് നടത്തി

IMAGE