ഒറ്റ നോട്ടത്തില്‍
കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. ഏകദേശം 38 ച.കി.മീ. വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന ഈ പഞ്ചായത്തിന്റെ വടക്ക് പൂയപ്പള്ളി പഞ്ചായത്തും, കിഴക്ക് പള്ളിക്കൽ പഞ്ചായത്തും, തെക്ക് പടിഞ്ഞാറായി ചാത്തന്നൂർ പഞ്ചായത്തും ചുറ്റപ്പെട്ട് കിടക്കുന്നു കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് - പൊതുവിവരങ്ങൾ
📊 കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്
പൊതുവിവരങ്ങളും ജനസംഖ്യാ കണക്കുകളും
🏘️ വില്ലേജുകൾ
- കല്ലുവാതുക്കൽ
- പാരിപ്പള്ളി
- മീനാട്
- പൂതക്കുളം
🏛️ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ
- കല്ലുവാതുക്കൽ
- വേളമാനൂർ
- മീനമ്പലം
- വരിഞ്ഞം
- പുത്തൻകുളം
🗳️ വാർഡുകൾ
24
👥 ജനസംഖ്യ
52,541
2011 സെൻസസ്
🏠 കുടുംബങ്ങൾ
13,480
2011 സെൻസസ്
🎓 സാക്ഷരതാ നിരക്ക്
88%
👨 പുരുഷന്മാർ
24,966
2011 സെൻസസ്
👩 സ്ത്രീകൾ
27,575
2011 സെൻസസ്
👶 6 വയസ്സിന് താഴെയുള്ള കുട്ടികൾ
5,061
2011 സെൻസസ്
📋 പട്ടികജാതി ജനസംഖ്യ
9,170
2011 സെൻസസ്
📍 ജനസാന്ദ്രത
1,420
പേർ / ച.കി.മീ