തൂഫാൻ 2.0
തൂഫാൻ തദ്ദേശകം കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം
28/9/2026 തിങ്കളാഴ്ച രാവിലെ 11 മണിക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. S R അനിൽകുമാറിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സിന്ധു ഉദ്ഘാടനം ചെയ്തുപാരിപ്പള്ളി പോലീസ് സ്റ്റേഷൻ S H O ആശാ വി രേഖാ തൂഫാൻ പ്രതിജ്ഞ യുംതൂഫാൻ ബാഡ്ജ് വിതരണവും നടത്തി എക്സൈസിസ് ഉദ്യോഗസ്ഥ ബോധവൽക്കരണ ക്ലാസ് എടുത്തു ജനപ്രതിനിധികൾ എല്ലാ ചടങ്ങിൽ സന്നിഹിതരായിരുന്നു