2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
സ്കൂളുകളിൽ പ്രഭാത ഭക്ഷണ പദ്ധതി

കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിൻറെ അധീനതയിലുള്ള 5 സ്കൂളുകളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകുന്നതിന്  തുക വകയിരുത്തി പദ്ധതി ഏറ്റെടുത്തിട്ടുണ്ട് 

 പ്രഭാതഭക്ഷണ പദ്ധതി 'വിശപ്പുരഹിത ബാല്യത്തിൻ്റെ പഞ്ചായത്തുതല ഉദ്ഘാടനം കല്ലുവാതുക്കൽ ഗവ. എൽ.പി.എസിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എസ്. വിജയൻ നിർവഹിച്ചു

കുട്ടികളിലെ പോഷക കുറവ് പരിഹരിക്കുന്നതിനും പഠന മികവ് ലക്ഷ്യമിട്ടും കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയാണിത്
 

 IMAGE